Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

1 / 99

1.

തിന്മയുടെ ചതുഷ്കോണം ജൈവ വൈവിധ്യ നാശത്തിന്റെ കാരണമായ താഴെക്കൊടുത്തിരിക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കുക.

(A) (i) ആവാസ നാശവും വിഭജനവും

(ii) അമിത ചൂഷണം

(iii) അന്യദേശ ജീവികളുടെ വംശനാശം

(iv) സഹവംശ നാശം

ORNI

(B) (i) ആവാസ നാശവും വിഭജനവും

(ii) വ്യവസായവൽക്കരണവും നഗര ആസൂത്രണവും

(iii) അന്യദേശ ജീവികളുടെ അധിനിവേശം

(iv) വേട്ടയാടലും കൃഷിയും

(C) (i) ആവാസ നാശവും വിഭജനവും

(ii) അമിത ചൂഷണം

(iii) അന്യദേശ ജീവികളുടെ അധിനിവേശം

(iv) സഹവംശനാശം

(D) (i) ആവാസ നാശവും വിഭജനവും

(ii) വ്യവസായവൽക്കരണവും നഗര ആസൂത്രണവും

(iii) അന്യദേശ ജീവികളുടെ അധിനിവേശം

(iv) വനനശീകരണം

Questions answered : 0

Questions not answered : 99