അഗ്നിപർവതങ്ങളുടെ പ്രയോജനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?Aഫലഭൂയിഷ്ഠമായ മണ്ണ്Bധാതുക്കളുടെ നിക്ഷേപംCതാപോർജ്ജത്തിന്റെ ലഭ്യതDമഴയുടെ കുറവ്Answer: D. മഴയുടെ കുറവ് Read Explanation: അഗ്നിപർവത സ്ഫോടനങ്ങൾ വഴി പുറത്തുവരുന്ന ചാരവും ധാതുക്കളും മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നു. താപോർജ്ജ നിലയങ്ങൾക്ക് ഇത് സഹായകരമാണ്. Read more in App