അഗ്നിപർവത സ്ഫോടനത്തിനു ശേഷം മുകൾഭാഗത്ത് രൂപപ്പെടുന്ന ഗർത്തം അറിയപ്പെടുന്നത്?AപീഠഭൂമിBപർവതനിരCക്രാറ്റർDതാഴ്വരAnswer: C. ക്രാറ്റർ Read Explanation: അഗ്നിപർവത സ്ഫോടനത്തിന്റെ മുഖഭാഗത്തായി കാണപ്പെടുന്ന, ഫണലിന്റെ ആകൃതിയിലുള്ള വലിയ ഗർത്തമാണ് ക്രാറ്റർ. Read more in App