അഗ്നിപർവത സ്ഫോടനത്തിലൂടെ പുറത്തുവരുന്ന ദ്രാവക രൂപത്തിലുള്ള പദാർത്ഥം ഏത്?AപാറBലാവCസൾഫർDവിഷവാതകംAnswer: B. ലാവ Read Explanation: ഭൂമിക്കുള്ളിൽ ആയിരിക്കുമ്പോൾ 'മാഗ്മ' എന്നും, അഗ്നിപർവതത്തിലൂടെ പുറത്തേക്ക് ഒഴുകുമ്പോൾ 'ലാവ' എന്നും ഈ പദാർത്ഥം അറിയപ്പെടുന്നു. Read more in App