App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?

Aമുംബൈ ഹൈ

Bഡിഗ്ബോയ്

Cബൊക്കാറോ

Dഷിമോഗ

Answer:

A. മുംബൈ ഹൈ

Read Explanation:

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം - ദിഗ് ബോയ്

 ഇന്ത്യയിൽ പെട്രോളിയം പ്രധാനമായും ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ- അസം, മഹാരാഷ്ട്ര, ഗുജറാത്ത്

 ജവഹർലാൽ നെഹ്റു "സമൃദ്ധിയുടെ നീരുറവ" എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം -അംഗ്ലേശ്വർ 


Related Questions:

ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ഭിലായ് ഉരുക്കുശാല സ്ഥാപിച്ചത്?
ഇന്ത്യയിലെ പെട്രോകെമിക്കൽ വ്യവസായത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ , വഡോദര ആസ്ഥാനമാക്കി ഇന്ത്യൻ പെട്രോകെമിക്കൽസ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം ?
ജിൻഡാൽ സൗത്ത് വെസ്റ്റ് (JSW) ഇരുമ്പുരുക്ക്ശാല ഏത് സംസ്ഥാനത്ത് ചെയ്യുന്നു ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ?
റൂർക്കേല ഉരുക്കുശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?