Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ഒരു വ്യക്തിക്ക് പൗരത്വം നഷ്ടമാകുന്ന മൂന്ന് രീതികൾ ഏതെല്ലാമാണ്?

  1. പരിത്യാഗം
  2. പൗരത്വാപഹാരം
  3. ആർജിത പൗരത്വം
  4. നിർത്തലാക്കൽ

    Aഇവയൊന്നുമല്ല

    Bഎല്ലാം

    Ci, ii, iv എന്നിവ

    Di മാത്രം

    Answer:

    C. i, ii, iv എന്നിവ

    Read Explanation:

    ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്ന മൂന്ന് രീതികൾ

    • ഇന്ത്യൻ ഭരണഘടനയുടെ ഭാഗം II-ൽ, ആർട്ടിക്കിൾ 5 മുതൽ 11 വരെയാണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

    • ഇന്ത്യൻ പൗരത്വ നിയമം, 1955 അനുസരിച്ചാണ് പൗരത്വം നേടുന്നതും നഷ്ടപ്പെടുന്നതും സംബന്ധിച്ച വ്യവസ്ഥകൾ നിലവിലുള്ളത്.

    • ഇന്ത്യ ഏക പൗരത്വം (Single Citizenship) എന്ന ആശയം ബ്രിട്ടനിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്.


    Related Questions:

    തന്നിരിക്കുന്നതിൽ ഇന്ത്യയുടെ പൗരത്വം നേടാൻ കഴിയുന്ന വഴികൾ ഏതെല്ലാം ?

    1. ജന്മസിദ്ധമായി
    2. പിന്തുടർച്ച വഴി
    3. റെജിസ്ട്രേഷൻ
    4. ചിരകാല അധിവാസം
      ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?
      Who brought forward the idea of ​​'dual citizenship' in India?
      ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

      In which of the following years, the Citizenship Act, 1955 has been amended?

      1. 1986

      2. 1992

      3. 2003

      4. 2005

      Select the correct answer using the codes given below: