App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളി ആര് ?

Aഷൈനി വിൽ‌സൺ

Bകെ. എം. ബീനാമോൾ

Cപി. ടി ഉഷ

Dഅഞ്ചു ബേബി ജോർജ്

Answer:

B. കെ. എം. ബീനാമോൾ

Read Explanation:

കെ. എം. ബീനാമോൾ

  • പി.ടി ഉഷക്കും,ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ അത്‌ലറ്റ് ആണ്‌ ബീനമോൾ.
  • 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി.
  • 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

  • കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേൽ രത്ന 2002ലാണ് ബീനമോൾക്ക് ലഭിച്ചത്
  • രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളിയാണ് ബീനമോൾ
  • രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി : അഞ്ജു ബോബി ജോർജ്

Related Questions:

ഒറ്റ ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടിയ താരം ?
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം ഏതാണ് ?
2023 ലോക ചെസ്സ്‌ ചാമ്പ്യൻഷിപ്പ് വേദി എവിടെയാണ് ?
2018 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ നഗരം ഏത് ?

2021ലെ ഫിഫ അവാർഡുമായി ബന്ധപ്പെട്ട അനുയോജ്യമായ ജോഡി കണ്ടെത്തുക.

A. മികച്ച പുരുഷ താരം 1. എഡ്വാർഡ് മെൻഡി
B. മികച്ച വനിതാ താരം 2. എറിക് ലമേല
C. മികച്ച ഗോൾകീപ്പർ 3. റോബർട്ട് ലെവൻഡോവ്സ്കി
D. പുഷ്കാസ് പുരസ്കാരം 4. അലക്സിയ പ്യൂട്ടെല്ലാസ്