ഉപദ്വീപീയ നദിയായ താപ്തിയുടെ ഏകദേശ നീളമെത്ര ?A1312 കിലോമീറ്റർB724 കിലോമീറ്റർC800 കിലോമീറ്റർD1400 കിലോമീറ്റർAnswer: B. 724 കിലോമീറ്റർ Read Explanation: താപ്തി നർമ്മദയുടെ ഇരട്ട എന്നും, നർമ്മദയുടെ തോഴി എന്നും അറിയപ്പെടുന്ന നദി. 'താപി' എന്നും അറിയപ്പെടുന്നു. പുരാണങ്ങളിലെ സൂര്യദേവൻറെ മകളായ തപതി ദേവിയുടെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്. ഉപദ്വീപിയ നദികളിൽ നർമ്മദ കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി. മധ്യപ്രദേശിലെ മുൾതായ് എന്ന പ്രദേശത്തു നിന്നും ഉത്ഭവിച്ച് അറബി കടലിൽ പതിക്കുന്നു. 724 കിലോമീറ്റർ ആണ് താപ്തി നദിയുടെ ഏകദേശം നീളം. തപ്തി നദിക്ക് 14 പ്രധാന പോഷകനദികളുണ്ട് കാക്രപ്പാറ, ഉകായ് എന്നിങ്ങനെ രണ്ട് ജല വൈദ്യുത പദ്ധതികൾ ഈ നദിയിൽ സ്ഥിതി ചെയ്യുന്നു Read more in App