Challenger App

No.1 PSC Learning App

1M+ Downloads
ഏത് വിളയുടെ അത്യുൽപാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ-1 ?

Aകുരുമുളക്

Bകരിമ്പ്

Cഗോതമ്പ്

Dനെല്ല്

Answer:

A. കുരുമുളക്

Read Explanation:

കുരുമുളക് 

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനം. 
  • "സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്" എന്നറിയപ്പെടുന്നു
  • "കറുത്ത പൊന്ന്" എന്നറിയപ്പെടുന്നു. 
  • "യവനപ്രിയ" എന്നറിയപ്പെടുന്നു.
  • "ദ്രുതവാട്ടം" ബാധിക്കുന്ന കാർഷികവിള. 
  • കുരുമുളകിന്റെ ശാസ്ത്രീയ നാമം- piper nigrum

Related Questions:

തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും ?
കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം ?
കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം ഏത് ?
അഞ്ചാമത് കേരള സംസ്ഥാന ധനകാര്യ കാർഷിക ചെയർമാൻ ആര്?

കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലകൾ ?

  1. കോഴിക്കോട്
  2. തിരുവനന്തപുരം
  3. ഇടുക്കി
  4. കാസർഗോഡ്