ഏറ്റവും കൂടുതൽ അഗ്നിപർവത സ്ഫോടനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിലെ പ്രധാന ഫലക മേഖല ഏതാണ്?Aഇന്ത്യൻ ഫലകംBപസഫിക് ഫലകംCഅന്റാർട്ടിക് ഫലകംDആഫ്രിക്കൻ ഫലകംAnswer: B. പസഫിക് ഫലകം Read Explanation: ഭൂഫലകങ്ങളുടെ കൂട്ടിമുട്ടലും വിയോജിപ്പും കൂടുതലുള്ള മേഖലയാണിത്. Read more in App