Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ___________________

Aഹൈഡ്രജൻ

Bഓക്സ‌ിഡൈസർ.

Cറിഡക്ഷൻ

Dഇവയൊന്നുമല്ല

Answer:

B. ഓക്സ‌ിഡൈസർ.

Read Explanation:

  • ഒരു ഇന്ധനവുമായി സംയോജിപ്പിക്കാനായി ഓക്‌സിജൻ പുറത്തുവിടുന്ന ഒരു ഏജന്റാണ് ഓക്സ‌ിഡൈസർ.

  • ഓക്‌സിഡൈസറും ഇന്ധനവും തമ്മിലുള്ള അനുപാതത്തെ മിശ്രിത അനൂപാതം എന്ന് വിളിക്കുന്നു.


Related Questions:

ചൂടുപിടിച്ച് മണ്ണും ചെടികളും പുറത്തുവിടുന്ന വാതകം ഏത് ?
താഴെ പറയുന്നവയിൽ ഏതാണ് ആഗോളതാപനത്തിന്റെ (Global Warming) ഒരു ഫലം അല്ലാത്തത്?

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മുകളിൽ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷപാളി ഏത് ?

  1. ട്രോപോസ്ഫിയർ
  2. എക്സോ സ്ഫിയർ
  3. മെസോസ്ഫിയർ
    കായലുകളിലും തടാകങ്ങളിലും ആൽഗകൾ അമിതമായി വളരുന്നത് (Algal Bloom) ജലമലിനീകരണത്തിന് എങ്ങനെ കാരണമാകുന്നു?
    താഴെ തന്നിരിക്കുന്നവയിൽ ക്ളറോസിലിക്കേൻ ഉദാഹരണ൦ ഏത്?