കമ്മ്യൂണിറ്റി പോലീസിംഗിനെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
ASection 66
BSection 65
CSection 64
DSection 63
Answer:
C. Section 64
Read Explanation:
Section 64 - കമ്മ്യൂണിറ്റി പോലീസിംഗ് (community policing )
പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ പൊതുവായ സഹായം നൽകാൻ വേണ്ടി ആ പ്രദേശത്തെ കമ്മ്യൂണിറ്റിയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മ്യൂണിറ്റി സമ്പർക്ക സമിതികൾ രൂപീകരിക്കുന്നു . ഓരോ പോലീസ് സ്റ്റേഷനു വേണ്ടിയും ജില്ലാ പോലീസ് മേധാവിയാണ് ഇത് രൂപീകരിക്കുന്നത്