Challenger App

No.1 PSC Learning App

1M+ Downloads
'കവചം' സംവിധാനത്തിൻ്റെ പ്രധാന ലക്ഷ്യം എന്താണ്?

Aതീരദേശ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുക

Bപ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക

Cദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക

Dദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലും ഏകീകൃത മുന്നറിയിപ്പ് സംവിധാനം ഉറപ്പാക്കുക

Answer:

D. ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിലും ഏകീകൃത മുന്നറിയിപ്പ് സംവിധാനം ഉറപ്പാക്കുക

Read Explanation:

  • കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും ഒരു കുടക്കീഴിലാക്കി ദ്രുതഗതിയിൽ മുന്നറിയിപ്പ് നൽകുക എന്നതാണ് കവചം പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം


Related Questions:

അഗ്നിപർവതങ്ങളുടെ ഏറ്റവും അടിയിലായി മാഗ്മ സംഭരിക്കപ്പെടുന്ന ഭാഗം അറിയപ്പെടുന്നത്?
അപരദനത്തിന്റെ ഫലമായി നീക്കം ചെയ്യപ്പെടുന്ന വസ്തുക്കൾ താഴ്ന്ന പ്രദേശങ്ങളിൽ അടിഞ്ഞുകൂടുന്ന പ്രക്രിയ?
അഗ്നിപർവതങ്ങളുടെ പ്രയോജനങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഒരു പ്രദേശം വെള്ളത്താൽ പൂരിതമാവുകയും (Saturated) ചെരിഞ്ഞ പ്രതലത്തിലൂടെ മണ്ണും പാറയും വേഗത്തിൽ താഴേക്ക് ഒഴുകുകയും ചെയ്യുന്ന പ്രതിഭാസം?
അപകട സാധ്യത മുന്നിൽ കണ്ടാൽ 'കവചം' വഴി വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന മാധ്യമങ്ങളിൽ ഒന്ന് ഏതാണ്?