Challenger App

No.1 PSC Learning App

1M+ Downloads

കാവേരി നദിയുടെ പ്രധാന പോഷകനദികൾ ഏതൊക്കെയാണ്?

  1. കബനി

  2. ഭവാനി

  3. അമരാവതി

Aകബനി

Bഭവാനി

Cഅമരാവതി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കാവേരി നദി

  • കർണാടകയിലെ കുടക് ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള തലക്കാവേരിയിൽ നിന്നാണ് കാവേരി നദി ഉത്ഭവിക്കുന്നത്.

  • പിന്നീട് ഇത് കർണാടകയിലൂടെ കിഴക്കോട്ട് ഒഴുകി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.

  • നദിയുടെ നീളം - 800 കിലോമീറ്റർ

  • മേട്ടൂര്‍ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന നദി.

  • ശിവസമുദ്രം, ഹൊഗനക്കല്‍ എന്നീ വെള്ളച്ചാട്ടങ്ങൾ ഈ നദിയിൽ സ്ഥിതി ചെയുന്നു.

കാവേരിയുടെ പ്രധാന പോഷകനദികൾ

  • ഹേമാവതി

  • അർക്കാവതി

  • കബനി

  • ഭവാനി

  • നോയിൽ

  • അമരാവതി

  • ലക്ഷ്മണതീർത്ഥ

  • സുവർണാവതി


Related Questions:

Malwa plateau lies to the north of the _________river?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി :

Which of the following plains are influenced by the Ganga river system?

  1. Punjab-Haryana Plain

  2. Ganges-Yamuna Plain

  3. Brahmaputra Plain

The 'Hirakud' project was situated in which river?
ഏതു നദിയുടെ ഡെൽറ്റയാണ് ഒഡിഷയിൽ രൂപംകൊണ്ടിരിക്കുന്നത്?