Challenger App

No.1 PSC Learning App

1M+ Downloads
കേരള കാർഷിക സർവ്വകലാശാല സ്ഥാപിതമായ വർഷം ഏതാണ് ?

A1971

B1972

C1973

D1974

Answer:

A. 1971

Read Explanation:

കേരള കാർഷിക സർവ്വകലാശാല

  • കേരളത്തിലെ ഏക കാർഷിക സർവ്വകലാശാല
  •  തൃശൂരിലെ വെള്ളാനിക്കരയിൽ സ്ഥിതി ചെയ്യുന്നു
  • 1971 ഫെബ്രുവരി 24 ന് സ്ഥാപിതമായി.
  • 1972 ഫെബ്രുവരി 1 മുതൽ പ്രവർത്തനം ആരംഭിച്ചു. 
  • കൃഷിയുടെ സുസ്ഥിര വികസനത്തിന് ആവശ്യമായ മാനവ വിഭവശേഷിയും, വൈദഗ്ധ്യവും, സാങ്കേതിക വിദ്യയും പ്രദാനം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു 

  • 1971ലെ കേരള അഗ്രികൾചർ  യൂണിവേഴ്സിറ്റി  നിയമപ്രകാരം വെള്ളായണിയിലെ കാർഷിക കോളേജ്, മണ്ണുത്തിയിലെ വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് കോളേജ് എന്നിവ കേരള കാർഷിക സർവകലാശാലയുടെ കീഴിലായി.

Related Questions:

2023 സെപ്റ്റംബറിൽ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ നാരങ്ങയുടെ മണവും രുചിയും ഉള്ള പുതിയ ഇനം കുരുമുളക് ഏത് ?
കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?
കേരളത്തിലെ പ്രോട്ടീൻ ഗ്രാമം എന്നറിയപ്പെടുന്നത് ?
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?