Challenger App

No.1 PSC Learning App

1M+ Downloads

കേരള ഫൈബർ ഒപ്റ്റിക്സ് നെറ്റ്‌വർക്ക് (കെ ഫോൺ ) പദ്ധതിയെക്കുറിച് താഴെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ബി പിഎൽ കുടുംബങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ ,സ്കൂളുകൾ തുടങ്ങി എല്ലാ മേഖലയിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക എന്ന കേരള സർക്കാർ പദ്ധതിയുടെ ഏറ്റവും പ്രധാന ഘടകമാണ് കെ ഫോൺ
  2. കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി
  3. എല്ലാവര്ക്കും സൗജന്യ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ലക്ഷ്യം

    A1, 3

    B2 മാത്രം

    Cഎല്ലാം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    • കേരള ഫൈബർ ഒപ്റ്റിക്സ് നെറ്റ്‌വർക്ക് (കെ ഫോൺ )

      • ബി പിഎൽ കുടുംബങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ ,സ്കൂളുകൾ തുടങ്ങി എല്ലാ മേഖലയിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക എന്ന കേരള സർക്കാർ പദ്ധതിയുടെ ഏറ്റവും പ്രധാന ഘടകമാണ് കെ ഫോൺ

      • കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി

      • ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡിയായും ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ലക്ഷ്യം


    Related Questions:

    When was MY Bharat launched?
    Which project in Goa is related to land records?

    Which factors contribute to citizens' hesitation in using e-governance services?

    1. Concerns about data privacy and security are major reasons for distrust.
    2. Citizens generally trust all government digital services implicitly.
    3. Lack of awareness about available digital services is not a barrier.
    4. The reliability of online services plays a role in citizen adoption.
      Which ministry developed the SATHI portal?
      What process is known as authentication in the context of e-governance?