Challenger App

No.1 PSC Learning App

1M+ Downloads

കേള്‍വിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചെയ്യുന്ന ധർമ്മങ്ങൾ ചുവടെ തന്നിരിക്കുന്നു.  അവയിൽ ശരിയായത് ഏത് ?

1.ബേസിലാര്‍ സ്തരം - എന്‍ഡോലിംഫിനെ ഉള്‍ക്കൊള്ളുന്നു.

2.സ്തരനിര്‍മ്മിത അറ - ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയേയും രോമകോശങ്ങളേയും ഉള്‍ക്കൊള്ളുന്നു.

3.ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ രോമകോശങ്ങള്‍- കേള്‍വിയുമായി ബന്ധപ്പെട്ട ആവേഗങ്ങളെ രൂപപ്പെടുത്തുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C3 മാത്രം ശരി.

Dഇവയെല്ലാം ശരിയാണ്.

Answer:

C. 3 മാത്രം ശരി.

Read Explanation:

  • സ്തരനിര്‍മ്മിത അറ- എന്‍ഡോലിംഫിനെ ഉള്‍ക്കൊള്ളുന്നു.
  • ബേസിലാര്‍ സ്തരം- ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയേയും രോമകോശങ്ങളേയും ഉള്‍ക്കൊള്ളുന്നു.
  • ഓര്‍ഗന്‍ ഓഫ് കോര്‍ട്ടിയിലെ രോമകോശങ്ങള്‍- കേള്‍വിയുമായി ബന്ധപ്പെട്ട ആവേഗങ്ങളെ രൂപപ്പെടുത്തുന്നു.

Related Questions:

ഇവയിൽ പ്യൂപ്പിളു(കൃഷ്‌ണമണി)മായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഐറിസിൻ്റെ മധ്യഭാഗത്തുള്ള സുഷിരം
  2. പ്രകാശതീവ്രതയ്ക്കനുസരിച്ച് വലുപ്പം ക്രമീകരിക്കപ്പെടുന്നു
  3. മങ്ങിയ പ്രകാശത്തിൽ റേഡിയൽ പേശികൾ സങ്കോചിക്കുമ്പോൾ പ്യൂപ്പിൾ ചുരുങ്ങുന്നു
    മെലാനിൻ എന്ന വർണ്ണ വസ്‌തുവിൻറെ സാന്നിധ്യം കാരണം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന നേത്രഭാഗം ?
    കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം?
    ശരീരത്തിൻറെ തുലനനില പാലിക്കുന്ന ഭാഗമേത് ?

    താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ റോഡ് കോശങ്ങളുമായി ബന്ധപ്പെട്ടവ ഏത് ?

    1.നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു.

    2.തീവ്രപ്രകാശത്തില്‍ കാഴ്ച നല്‍കാന്‍ സഹായിക്കുന്നു.