Challenger App

No.1 PSC Learning App

1M+ Downloads
ക്യൂണികൾച്ചർ താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aതേനീച്ച വളർത്തൽ

Bമുയൽ വളർത്തൽ

Cപട്ടുനൂൽപുഴു വളർത്തൽ

Dമത്സ്യം വളർത്തൽ

Answer:

B. മുയൽ വളർത്തൽ

Read Explanation:

  • മുയൽ വളർത്തൽ അല്ലെങ്കിൽ മുയൽ പ്രജനനവുമായി ബന്ധപ്പെട്ടതാണ് കൂണികൾച്ചർ.

  • "കൂണികൾച്ചർ" എന്ന പദം ലാറ്റിൻ പദമായ "കുണികുലസ്" എന്നതിൽ നിന്നാണ് വന്നത്, അതായത് മുയൽ.


Related Questions:

ഓസോണുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ്‌ ഓസോൺ. 

2.അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു,

3.ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു. 

ലോകത്തിലെ ആദ്യ വിജയകരമായ കുടൽമാറ്റ ശാസ്ത്രക്രിയ നടന്നത് ഏത് രാജ്യത്താണ് ?
ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്?
പ്രത്യേകമായ ട്രാൻസ്‌ഡ്ക്ഷൻ (സ്പെഷ്യലൈസ്ഡ് ransduction)എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
എന്താണ് ക്യൂണി കൾച്ചർ?