App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹാന്തര ദൂരം അളക്കുന്നത് ..... ലാണ്.

Aപ്രകാശവർഷം

Bകിലോമീറ്റർ

Cമെഗാമീറ്റർ

Dവാട്ട്

Answer:

A. പ്രകാശവർഷം

Read Explanation:

  • പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം - പ്രകാശവർഷം
  • ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്ന യൂണിറ്റാണിത് 
  • ഒരു പ്രകാശവർഷം = 9.46 ×10¹² km 

Related Questions:

89 Mega Joules can also be expressed as
ബെയ്‌സ് യൂണിറ്റുകളെ സംയോജിപ്പിച്ചു മറ്റെല്ലാ ഭൗതിക അളവുകളുടെയും യൂണിറ്റുകൾ രൂപപ്പെടുത്താൻ കഴിയും.ഇപ്രകാരം രൂപപ്പെടുത്തുന്ന യൂണിറ്റുകളെ ..... എന്ന് വിളിക്കുന്നു.
പിണ്ഡം ഒരു .... ആണ്.
CGS വ്യവസ്ഥയിൽ സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏത്?
How many kilometers make one light year?