ചൈൽഡ് വെൽഫയർ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ചെയർപേഴ്സൺ കുട്ടികളുടെ അവകാശ സംരക്ഷണ മേഖലയിൽ പ്രവൃത്തി പരിചയമുള്ള ആളായിരിക്കണം.
- അംഗങ്ങളും കുട്ടികളുടെ അവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രാവീണ്യം ലഭിച്ച ആളുകളായിരിക്കണം.
- ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അധികാരങ്ങളാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് നൽകിയിട്ടുള്ളത് .
A1 ശെരിയായ പ്രസ്താവനയാണ്.2,3 തെറ്റായ പ്രസ്താവനയാണ്
B1 തെറ്റായ പ്രസ്താവനയാണ്.2,3 ശെരിയായ പ്രസ്താവനയാണ്.
C1,2,3 ശെരിയായ പ്രസ്താവനയാണ്.
D1,2 ശെരിയായ പ്രസ്താവനയാണ്.3 തെറ്റായ പ്രസ്താവനയാണ്
