App Logo

No.1 PSC Learning App

1M+ Downloads
ജലമലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു കാർഷിക രീതി ഏതാണ്?

Aഅമിതമായ രാസവള പ്രയോഗം

Bജൈവകൃഷി പ്രോത്സാഹിപ്പിക്കുക

Cകീടനാശിനികൾ ധാരാളമായി ഉപയോഗിക്കുക

Dജലസേചനം ഒഴിവാക്കുക

Answer:

B. ജൈവകൃഷി പ്രോത്സാഹിപ്പിക്കുക

Read Explanation:

  • ജൈവകൃഷിയിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതിനാൽ, ജലസ്രോതസ്സുകളിലേക്ക് രാസവസ്തുക്കൾ കലരുന്നത് ഒഴിവാക്കാം.


Related Questions:

രാസമാലിന്യങ്ങൾക് ഉദാഹരണമാണ് _____________________
വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന ഏത് മലിനീകാരിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് (Respiratory diseases) ഒരു പ്രധാന കാരണം?
സിലിക്കോണുകൾക്ക് ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ കഴിയുന്നതിന്റെ കാരണം എന്താണ്?
ജലത്തിൽ ഫ്‌ളൂറൈഡ് അളവ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥ ഏത് ?
ഓക്സിഡേഷൻ നു വിധേയമാകാത്ത ഓർഗാനിക് സിലിക്കൺ സംയുക്തം ഏത്?