ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
- 1907 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ചേർന്ന ജവഹർ ലാൽ നെഹ്രു 1910 ൽ രസതന്ത്രം , ജിയോളജി , സസ്യശാസ്ത്രം എന്നിവയിൽ ട്രിപോസ് നേടി
- 1912 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ നെഹ്റു ബോംബൈ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു
- 1912 ലെ ബങ്കിപ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു .നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനമായിരുന്നു ഇത്
- 1917 ലെ ലക്നൗ സമ്മേളനത്തിൽ വച്ച് ആദ്യമായി മഹാത്മാ ഗാന്ധിയെ കണ്ടു
A1 , 3 ശരി
B1 , 4 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി
