Challenger App

No.1 PSC Learning App

1M+ Downloads

ജുഡീഷ്യറിയുടെ ചുമതലകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. കുറ്റവാളികളെ ശിക്ഷിക്കുന്നു 
  2. രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുന്നു 
  3. പൗരൻറെ അവകാശം സംരക്ഷിക്കുന്നു
  4. രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നു

    Aiii, iv എന്നിവ

    Bഇവയെല്ലാം

    Ciii മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • സർക്കാരിന്റെ ഒരു ശാഖയായ ജുഡീഷ്യറി നിയമത്തെ സംരക്ഷിക്കുന്നു.
    •  ജുഡീഷ്യറി ഭരണഘടനയുടെ കാവൽക്കാരൻ എന്നും അറിയപ്പെടുന്നു.

    ജുഡീഷ്യറിയുടെ ചുമതലകൾ

    • കുറ്റവാളികളെ ശിക്ഷിക്കുന്നു 
    • രാജ്യത്തെ നിയമങ്ങൾ സംരക്ഷിക്കുന്നു 
    • രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നു 
    • പൗരൻറെ അവകാശം സംരക്ഷിക്കുന്നു
    • സർക്കാരിനെ നിയന്ത്രിക്കുന്നു.
    • രാജ്യത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നു

    Related Questions:

    According to Article 24 of the Constitution of India which deals with the Right against Exploitation, what is the minimum age fixed by the government to work in a factory or mine?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ അനുകൂലിക്കാതിരുന്ന ജെവിപി കമ്മറ്റി, സംസ്ഥാന രൂപീകരണം രാജ്യത്തിന്റെ സുരക്ഷ, ഐക്യം, സാമ്പത്തിക സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് ശുപാർശ ചെയ്തു.
    2. തെലുങ്ക് ഭാഷ സംസാരിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാനം എന്ന ആവശ്യവുമായി പോറ്റി ശ്രീരാമലു 1960 ഒക്ടോബറിൽ നിരാഹാര സമരം ആരംഭിക്കുകയും അദ്ദേഹം മരണമടയുകയും ചെയ്തു.

      With reference to the Eastern Zonal Council, consider the following statements:

      1. It includes Bihar, Jharkhand, and West Bengal.

      2. Its headquarters is in Kolkata.

      3. The council addresses disputes related to inter-state river waters.

      Which of the above statements is/are correct?

      With reference to the constitutional provisions related to the CAG, consider the following statements:

      i. Article 149 authorizes Parliament to prescribe the duties and powers of the CAG.

      ii. Article 150 mandates that the CAG submits audit reports to the Prime Minister for presentation in Parliament.

      iii. Article 151 requires the CAG to submit state audit reports to the Governor for presentation in the state legislature.

      iv. Article 279 empowers the CAG to certify the net proceeds of any tax or duty.

      Which of the statements given above are correct?

      Assertion (A): The Chandra Kumar case (1997) restored the jurisdiction of High Courts over appeals from the Central Administrative Tribunal.

      Reason (R): The Supreme Court held that judicial review is a part of the basic structure of the Constitution.