Challenger App

No.1 PSC Learning App

1M+ Downloads

ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായിട്ടുള്ള MY Gov ആപ്പിനെ പറ്റി ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. പൗരന്മാരിൽ നിന്നും സദ്ഭരണത്തിനുള്ള ആശയങ്ങൾ സ്വംശീകരിക്കുന്നതിനുവേണ്ടി ഒരു പൊതുവേദി നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടി വന്ന പദ്ധതി
  2. 2016 ജൂലൈ 14 നു നിലവിൽ വന്നു

    A1 മാത്രം

    B1, 2

    Cഎല്ലാം

    D2 മാത്രം

    Answer:

    A. 1 മാത്രം

    Read Explanation:

    MY Gov

    • Online Platform

    • G to C interaction

    • പൗരന്മാരിൽ നിന്നും സദ്ഭരണത്തിനുള്ള ആശയങ്ങൾ സ്വംശീകരിക്കുന്നതിനുവേണ്ടി ഒരു പൊതുവേദി നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടി വന്ന പദ്ധതി

    • 2014 ജൂലൈ 14 നു നിലവിൽ വന്നു


    Related Questions:

    What is the full form of "Viksit Bharat"?
    What is a proposed solution to ensure e-governance services reach all citizens?
    Management Information System (MIS) refers to:
    The term “heuristics” in Expert Systems refers to:
    Which organization developed the 'Karshika Vivara Sanketham oru Viral Thumbil' portal?