താപം വർധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിന്റെ _____ എന്ന് വിശേഷിപ്പിക്കുന്നു .
Aപെർമിയബിലിറ്റി
Bതാപ പ്രതിരോധം
Cതാപ ചാലകത
Dകംബസ്റ്റിബിലിറ്റി
Answer:
D. കംബസ്റ്റിബിലിറ്റി
Read Explanation:
• താപ ചാലകത - താപം കടത്തിവിടാനുള്ള ഒരു വാസ്തുവിൻറെ കഴിവിനെ പറയുന്നത്
• ഒരു ഇന്ധനവും ഓക്സിജനുമായി ചേർന്ന് നടക്കുന്ന താപമോചക രാസപ്രവർത്തനമാണ് ജ്വലനം (Cumbustion) എന്ന് പറയുന്നത്