Challenger App

No.1 PSC Learning App

1M+ Downloads

താഴെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഇന്റർനെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം- കേരളം
  2. 2.4 കോടിയിലധികം ഈ സർട്ടിഫിക്കറ്റുകൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം- കേരളം
  3. ആദ്യമായി ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ -സാക്ഷരത പദ്ധതിയാണ് അക്ഷയ

    Aഇവയൊന്നുമല്ല

    Biii മാത്രം

    Cഇവയെല്ലാം

    Dii, iii എന്നിവ

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഇന്റർനെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനം- കേരളം

    • 2.4 കോടിയിലധികം ഈ സർട്ടിഫിക്കറ്റുകൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം- കേരളം

    • 2022ലെ കേന്ദ്രസർക്കാരിനെ ദേശീയ ഈ-ഗോവെർണൻസ് സേവന റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം- കേരളം

    • സംസ്ഥാന സർക്കാർ പോർട്ടലുകളുടെ കാര്യക്ഷമതയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കേരളം (കേന്ദ്രഭരണപ്രദേശം ജമ്മു കാശ്മീർ)

    അക്ഷയ കേന്ദ്രങ്ങൾ

    • ആദ്യം നിലവിൽ വന്നത് മലപ്പുറം പള്ളിക്കൽ പഞ്ചായത്ത്

    • അക്ഷയ പദ്ധതി ഉദ്ഘാടനം ചെയ്തത് 2002 നവംബർ 18

    • ഗവൺമെന്റിന്റെ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി

    • ആദ്യമായി ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ സാക്ഷരത പദ്ധതിയാണ് അക്ഷയ

    • പഞ്ചായത്ത് വില്ലേജ് വാർഡ് തലങ്ങളിൽ അക്ഷയ സെന്ററുകൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് നടപ്പിലാക്കുന്നത്


    Related Questions:

    In MIS, the term “TPS” stands for:
    The MCA21 MMP, the first of its kind, automates processes related to which ministry?

    What is the primary goal of authentication in e-governance?

    1. To ensure that user transactions are safe and secure.
    2. To allow users to access services without verification.
    3. To reduce the cost of digital government services.
    4. To verify the identity of the user before granting access to facilities.
      The term e-Gram generally refers to:
      ⁠Which type of MIS provides real-time data to managers?