താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- നദീമുഖങ്ങളിലും സമുദ്രതീരങ്ങളിലും കരയിടിച്ചിലിനെ ചെറുക്കാൻ സഹായിക്കുന്ന സസ്യജാലങ്ങളാണ് കണ്ടൽക്കാടുകൾ
- കണ്ടൽക്കാടുകളുടെ വേരുപടലങ്ങൾ നിരവധി മത്സ്യയിനങ്ങളുടെ പ്രജനനകേന്ദ്രങ്ങളാണ്
- ഇന്ത്യയിലാദ്യമായി കണ്ടൽക്കാടുകളെ റിസർവ് വനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം - മിസോറാം
Aii തെറ്റ്, iii ശരി
Bii മാത്രം ശരി
Ci തെറ്റ്, iii ശരി
Di, ii ശരി
