Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലയല്ലാത്തതേത് ? 

Aബന്ധപ്പെട്ട മന്ത്രാലയങ്ങളുടേയും NGO-കളുടേയും സേവനങ്ങൾ ഏകോപിപ്പിക്കുക.

Bസങ്കടപ്പെട്ട വ്യക്തിക്ക് ലീഗൽ സർവ്വീസസ് അതോറിറ്റി നിയമപ്രകാരം നിയമ സഹായം ഉറപ്പു വരുത്തുക.

Cമജിസ്ട്രേറ്റിനെ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുവാൻ സഹായിക്കുക.

Dഗാർഹിക സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുക.

Answer:

C. മജിസ്ട്രേറ്റിനെ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുവാൻ സഹായിക്കുക.


Related Questions:

ഇന്ത്യയിൽ തീവ്രവാദ നിരോധന നിയമം (POTA) നിലവിൽ വന്നത് ഏത് വർഷമാണ്?
6 അംഗങ്ങളെകൂടാതെ എത്ര മെമ്പർ സെക്രട്ടറിയും ദേശീയ വനിതാ കമീഷനിലുണ്ട്?
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?
താഴെ പറയുന്നതിൽ ജന്മിത്വ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സംഘടന ഏതാണ് ?
ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനുള്ള ശിക്ഷ?