Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. ഭൂകേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുമ്പോൾ g യുടെ വില കുറയുന്നു.
  2. ഭൗമോപരിതലത്തിൽ എല്ലായിടത്തേക്കും ഭൂകേന്ദ്രത്തിൽ നിന്നുള്ള അകലം തുല്യമല്ല.
  3. ഭൂമിയുടെ ആരം ഏറ്റവും കുറവ് ധ്രുവ പ്രദേശത്തായതിനാൽ g യുടെ മൂല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ധ്രുവ പ്രദേശത്താണ്

    Aii മാത്രം ശരി

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • ഭൂമിയുടെ കേന്ദ്രത്തിൽ നിന്നുള്ള അകലവും g യുടെ മൂല്യവും: ഗുരുത്വാകർഷണ ത്വരണം (g) ഭൂമിയുടെ കേന്ദ്രത്തിൽ നിന്നുള്ള അകലത്തിന് വിപരീത അനുപാതത്തിലാണ്. അതായത്, ഭൂമിയുടെ കേന്ദ്രത്തിൽ നിന്നുള്ള അകലം കൂടുന്തോറും g യുടെ വില കുറയുന്നു.


    Related Questions:

    സാധാരണ താപനിലയിൽ ഇൻട്രിൻസിക് അർദ്ധചാലകത്തിന്റെ വൈദ്യുത ചാലകത എങ്ങനെയാണ്?
    ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നത് എന്താണ്?
    കെപ്ളറുടെ ഒന്നാം നിയമത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമിയുടെ ഭ്രമണപഥം ഏത് ആകൃതിയിലാണ്?
    ഭൂമിയിൽ (60 Kg മാസ്സുള്ള ഒരാളുടെ ഭാരം ഭൂമിയിൽ എത്രയായിരിക്കും ?
    മാസിൻ്റെ SI യൂണിറ്റ് കിലോഗ്രാം ആണ്.