Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ബഹുലകത്തിന്റെ മേന്മകൾ അല്ലാത്തത് തിരഞ്ഞെടുക്കുക.

  1. ആഗ്ര വിലകൾ ബഹുലകത്തെ ബാധിക്കുന്നുണ്ട്
  2. ബഹുലകം കണക്കുകൂട്ടുന്നതിനും മനസിലാക്കുന്നതിനും എളുപ്പമുള്ളതാണ്
  3. ഉയർന്ന പരിധിയോ താഴ്ന്ന പരിധിയോ ഇല്ലാത്ത ക്ലാസുകൾ വരുന്ന അവസരത്തിൽ മോഡ് നമുക്ക് കാണാൻ സാധിക്കില്ല.
  4. ഗുണാത്മക ഡാറ്റയുടെ ശരാശരി കാണുന്നതിന് മോഡ് മാത്രമേ സ്വീകാര്യമാകുള്ളൂ

    Aഎല്ലാം

    Bമൂന്ന് മാത്രം

    Cഒന്ന് മാത്രം

    Dഒന്നും മൂന്നും

    Answer:

    D. ഒന്നും മൂന്നും

    Read Explanation:

    -മോഡ് കണക്കുകൂട്ടുന്നതിനും മനസ്സിലാക്കുന്നതിനും എളുപ്പമുള്ളതാണ്. ചിലപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ മോഡ് നമുക്ക് കാണുവാൻ സാധിക്കും. -അഗ്ര വിലകൾ മോഡിനെ ബാധിക്കുന്നില്ല. -ഉയർന്ന പരിധിയോ താഴ്ന്ന പരിധിയോ ഇല്ലാത്ത ക്ലാസുകൾ വരുന്ന അവസരത്തിലും മോഡ് നമുക്ക് കണ്ടുപിടിക്കാം. -ഗുണാത്മക ഡാറ്റയുടെ ശരാശരി കാണുന്നതിന് മോഡ് മാത്രമേ സ്വീകാര്യമാകുള്ളൂ


    Related Questions:

    Find the probability of getting an even prime number when a number is selected from the numbers 1 to 50
    സംഖ്യാപരമായ ഡാറ്റകളുടെ ശേഖരണവും അവതരണവും വ്യാഖ്യാനവുമാണ് “സ്റ്റാറ്റിസ്റ്റിക്സ് - എന്ന് അഭിപ്രായപ്പെട്ടത്
    ഒരു നാണയം 2 പ്രാവശ്യം എറിയുന്നു . ഏറ്റവും കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ള സാധ്യത?
    സഞ്ചിതാവൃത്തി വക്രത്തിൽ ബിന്ദുക്കൾ അടയാളപ്പെടുത്തുന്നത്
    ) Find the mode of 4x , 16x³, 8x², 2x and x ?