Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായത് കണ്ടെത്തുക

  1. സംസ്ഥാനങ്ങൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങളെകുറിച്ച് അന്വേഷണ വിചാരണ നടത്തുവാനും ഉപദേശിക്കുവാനും പ്രസിഡന്റിന് അധികാരം ഉണ്ടായിരിക്കും
  2. സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം -293
  3. യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ വർഷം തോറും ഒരു റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കേണ്ടതാണ്
  4. ദേശീയ പട്ടികജാതി കമ്മീഷൻ എന്നത് ഒരു ചെയർപേഴ്സൺ ,വൈസ്ചെയർപേഴ്സൺ ഉൾപ്പെടെ 4 അംഗങ്ങൾ ഉണ്ടായിരിക്കും

    A1, 3 ശരി

    B1, 2 ശരി

    C2 തെറ്റ്, 3 ശരി

    D1, 4 ശരി

    Answer:

    B. 1, 2 ശരി

    Read Explanation:

    • പ്രസിഡന്റിന്റെ അധികാര പരിധിയെക്കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിളുകൾ - 53 ,74 ,75 

    പ്രസിഡന്റിന്റെ അധികാരങ്ങൾ 

    • എക്സിക്യൂട്ടീവ് പവേഴ്സ് 
    • നിയമ നിർമ്മാണാധികാരങ്ങൾ 
    • സാമ്പത്തികാധികാരങ്ങൾ
    • ജുഡീഷ്യൽ  അധികാരങ്ങൾ 
    • മിലിട്ടറി അധികാരങ്ങൾ 
    • അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട അധികാരങ്ങൾ 
    • നയതന്ത്രാധികാരങ്ങൾ 
    • യു . പി . എസ് . സി അതിന്റെ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് - പ്രസിഡന്റിന് 
    • ദേശീയ പട്ടിക ജാതി കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം -5 

    Related Questions:

    എ.പി.ജെ. അബ്ദുൾ കലാമുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

    1. ഇദ്ദേഹം ഇന്ത്യയുടെ 'മിസൈൽമാൻ' എന്നറിയപ്പെടുന്നു
    2. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്
    3. ഇദ്ദേഹം 'അഗ്നിസാക്ഷി' എന്ന ഗ്രന്ഥം എഴുതി
    4. ഇദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയായിരുന്നു
      രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?
      ഇന്ത്യയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?
      രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത ?
      Which of the following presidents of India had shortest tenure?