Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഉല്പാദന ഘടകങ്ങൾ ആയ ഭൂമി,മൂലധനം,തൊഴിൽ എന്നിവ സംഘടിപ്പിച് ഉൽപ്പാദനം നടത്തുന്ന പ്രക്രിയയാണ് സംഘാടനം.
  2. സംഘാടനം ചെയ്യുന്ന ആളിനെ സംഘാടകൻ എന്ന് വിളിക്കുന്നു
  3. സംഘാടനം എന്ന ഉൽപ്പാദന ഘടകത്തിനു ലഭിക്കുന്ന പ്രതിഫലമാണ് കൂലി.

    Ai, ii ശരി

    Bii തെറ്റ്, iii ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. i, ii ശരി

    Read Explanation:

    • ഉല്പാദന ഘടകങ്ങൾ ആയ ഭൂമി,മൂലധനം,തൊഴിൽ എന്നിവ സംഘടിപ്പിച് ഉൽപ്പാദനം നടത്തുന്ന പ്രക്രിയയാണ് സംഘാടനം.
    • സംഘാടനം ചെയ്യുന്ന വ്യക്തിയെ സംഘാടകൻ അല്ലെങ്കിൽ സംരംഭകൻ എന്ന് വിളിക്കുന്നു.
    • സംഘാടനം എന്ന ഉൽപ്പാദന ഘടകത്തിനു ലഭിക്കുന്ന പ്രതിഫലം ലാഭമാണ്.

    Related Questions:

    What BEST describes economic growth?
    ദ്വീതീയ മേഖലയുടെ അടിത്തറ എന്താണ്?
    ഉൽപാദന പ്രക്രിയയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഉത്പാദന ഘടകം ഏത് ?
    Which of the following is not a factor of production ?

    Which of the following belong to the knowledge-based quaternary sector of services?

    1. Information Technology (IT) and software services

    2. Data analysis and research services

    3. Construction and real estate activities

    4. Education, R&D, and innovation services