താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഹീമോഫീലിയ ഒരു ജീവിതശൈലി രോഗമാണ്
- ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്
Ai, ii ശരി
Bii മാത്രം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
Ai, ii ശരി
Bii മാത്രം ശരി
Cഇവയൊന്നുമല്ല
Di മാത്രം ശരി
Related Questions:
ഏത് ഇടപെടലുകളാണ് സ്ട്രോക്കിന്റെ സംഭവങ്ങളും ആഘാതവും ഗണ്യമായി കുറയ്ക്കുന്നത് ?