Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ കൃതി അല്ലാത്തത് ഏതാണ് ? 

  1. വിശ്വചരിത്രവലോഹനം  
  2. എ ലൈഫ് ഓഫ് ട്രൂത്ത്  
  3. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  
  4. ദി അദർ ഹാഫ് 

A1 , 2

B2 , 3

C1 , 4

D2 , 4

Answer:

D. 2 , 4

Read Explanation:

  • ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ - ടുവേർഡ്സ് ഫ്രീഡം (1936 )
  •  ടുവേർഡ്സ് ഫ്രീഡം അറിയപ്പെടുന്ന മറ്റൊരു പേര് - An Autobiography 

നെഹ്റുവിന്റെ മറ്റ് കൃതികൾ -

  • വിശ്വചരിത്രവലോഹനം
  • ഒരച്ഛൻ മകൾക്കയച്ച കത്തുകൾ  
  • ഇന്ത്യയെ കണ്ടെത്തൽ 

  • 'നെഹ്റു ആന്റ് ഹിസ് വിഷൻ' എന്ന പുസ്തകം എഴുതിയത് - കെ. ആർ . നാരായണൻ 

Related Questions:

തന്റെ ആത്മകഥ സ്വന്തം ഭാര്യക്ക് സമർപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
സംയോജിത ഗ്രാമ വികസന പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി?
രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആരാണ്?
' മനുഷ്യ പ്രകൃതിയിലെ ഏറ്റവും വലിയ വൈകല്യങ്ങളായ ഭയത്തിന്റെയും വെറുപ്പിന്റെയുംമേൽ വിജയം നേടിയ മനുഷ്യൻ ' എന്ന ജവഹർ ലാൽ നെഹ്‌റുവിണ് വിശേഷിപ്പിച്ചത് ആരാണ് ?