Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏതാണ് ശരിയായ പ്രസ്താവന?

ഒരു കോശത്തിന്റെ ആവരണത്തെ പ്ലാസ്മ മെംബ്രൺ എന്ന് വിളിക്കുന്നു.

പ്ലാസ്മ മെംബ്രൺ ഒരു സുതാര്യമായ മെംബ്രൺ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

  • ജീവകോശങ്ങൾക്കുള്ളിലെ എല്ലാ വസ്തുക്കളേയും കോശബാഹ്യപരിസ്ഥിതിയിൽ നിന്നും വേർതിരിക്കുന്ന ജൈവസ്തരമാണ് കോശസ്തരം അഥവാ പ്ലാസ്മാസ്തരം.

  • ഇത് വരണതാര്യസ്തരമായതിനാൽ ചില അയോണുകൾക്കും പദാർത്ഥങ്ങൾക്കും കോശത്തിനകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുവാൻ കഴിയുന്നു.


Related Questions:

സസ്തനികളുടെ ബ്ലാസ്റ്റോസിസ്റ്റിലെ ആന്തര കോശ സമൂഹങ്ങളിൽ (inner cell mass) നിന്നും ഉണ്ടാകുന്ന ഭ്രൂണവിത്തു (Embryonic stem cells) ഏത് തരം കോശങ്ങൾക്ക് ഉദാഹരണമാണ്?
ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ :
Choose the group which includes haploid parts only:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ആണ് നാഡീകോശം . 

2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡം ആണ്.

3.നാഡീ കോശവും ഹൃദയകോശവും ഒരിക്കൽ നശിച്ചാൽ പിന്നെ പുനർനിർമിക്കാൻ കഴിയില്ല.   

Which of the following organisms lack photophosphorylation?