താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു സുകുമാർ സെൻ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം മുംബൈയിലെ നിർവചൻ സദാനിലാണ്.
പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നു
A1 മാത്രം
B1 ഉം 3 ഉം മാത്രം
C2 ഉം 3 ഉം മാത്രം
Dഎല്ലാം ശരിയാണ്
