തെറ്റായ ജോഡി കണ്ടെത്തുക:
- അഭിനവ് ഭാരത് സൊസൈറ്റി - വി.ഡി. സവർക്കർ
- ഗദർ പാർട്ടി - ലാലാ ഹർദയാൽ
- ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി - സൂര്യസെൻ
- അനുശീലൻ സമിതി - ചന്ദ്രശേഖർ ആസാദ്
Aiii മാത്രം തെറ്റ്
Biv മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dii മാത്രം തെറ്റ്
തെറ്റായ ജോഡി കണ്ടെത്തുക:
Aiii മാത്രം തെറ്റ്
Biv മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
Dii മാത്രം തെറ്റ്
Related Questions:
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള്‍ എന്തെല്ലാം?
1.നികുതി പണമായി തന്നെ നൽകേണ്ടത് ഇല്ലായിരുന്നു
2.നികുതി വളരെ ഉയര്‍ന്നതായിരുന്നു