ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ എത്രാമത്തെ സംസ്ഥാനമാണ് കേരളം?
Aരണ്ടാം സംസ്ഥാനം
Bമൂന്നാം സംസ്ഥാനം
Cആദ്യ സംസ്ഥാനം
Dനാലാം സംസ്ഥാനം
Answer:
C. ആദ്യ സംസ്ഥാനം
Read Explanation:
സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളെയും ഏകീകൃത മുന്നറിയിപ്പ് സംവിധാനത്തിനു കീഴിൽ കൊണ്ടുവരുന്ന രീതിയിൽ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.