Challenger App

No.1 PSC Learning App

1M+ Downloads
ധരാതലീയ ഭൂപടങ്ങളുടെ ഡിഗ്രി ഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര ?

A10 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി

B4 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി

C1 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി

D15 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി

Answer:

C. 1 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി


Related Questions:

2024 ജൂലൈയിൽ കരീബിയൻ ദ്വീപുകളിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?
' മൗണ്ട് ബ്ലാക്ക് ' കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
ജീവിതകാലത്ത് വെള്ളം കുടിക്കാത്ത ജീവി ?
വൻകര ഭൂവൽക്കത്തെയും,സമുദ്ര ഭൂവൽക്കത്തെയും തമ്മിൽ വേർത്തിരിക്കുന്നത് ?
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ഡിഗ്രീ വ്യത്യാസം ഏകദേശം