Challenger App

No.1 PSC Learning App

1M+ Downloads

നിയുക്ത നിയമ നിർമാണത്തിന്റെ അധികാരത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭ നിർമ്മിക്കുന്ന അടിസ്ഥാന നിയമത്തിലൂടെ എക്സിക്യൂട്ടീവ് അതോറിറ്റിക്ക് അത് വീണ്ടും ചെയ്യാനുള്ള അധികാരം നൽകുന്നു.
  2. നിയമ നിർമാണ സഭ നിർമ്മിക്കുന്ന അടിസ്ഥാന നിയമത്തിലൂടെ എക്സിക്യൂട്ടീവ് അതോറിറ്റിക്ക് അത് വീണ്ടും കൈമാറ്റം ചെയ്യാനുള്ള അധികാരം നിഷേധിക്കപ്പെടുന്നു .

    Aii മാത്രം

    Bഎല്ലാം

    Ci

    Di, ii എന്നിവ

    Answer:

    C. i

    Read Explanation:

    നിയമ നിർമാണ സഭ നിർമ്മിക്കുന്ന അടിസ്ഥാന നിയമത്തിലൂടെ എക്സിക്യൂട്ടീവ് അതോറിറ്റിക്ക് അത് വീണ്ടും കൈമാറ്റം ചെയ്യാനുള്ള അധികാരം നൽകുന്നു.


    Related Questions:

    ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

    1.സ്ഥിരതയില്ലായ്മ

    2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

    3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

    4.വൈദഗ്ദ്ധ്യം.

    പൊതുഭരണം കാര്യക്ഷമമാക്കുന്നതിന് സേവനാവകാശനിയമം സഹായകമാകുന്നതെങ്ങനെ?

    1.സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങള്‍ ഏതെല്ലാമെന്ന് തിരിച്ചറിയുന്നു

    2.ഓരോ സര്‍ക്കാര്‍ ഓഫീസും നല്‍കുന്ന സേവനങ്ങള്‍ എത്ര കാലപരിധിക്കുള്ളില്‍ നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു

    3.പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുന്നു

    4.പൊതുസമൂഹത്തിന്റെ നിരന്തരമായ ഇടപെടലുണ്ടാകുന്നു

    അപേക്ഷ സമർപ്പിച് എത്ര ദിവസത്തിനുള്ളിലാണ് തൊഴിൽ കാർഡ് ലഭിക്കുക ?
    ജവഹർ ഗ്രാം സമൃദ്ധി യോജന ആരംഭിക്കുന്ന സമയത്തെ പ്രധാനമന്ത്രി ആര് ?
    പൊതുഭരണവുമായി ബന്ധപ്പെട്ട് 'POSDCORB' പദം രൂപപ്പെടുത്തിയത് -