App Logo

No.1 PSC Learning App

1M+ Downloads
പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ പ്രധാന പ്രസാദം എന്താണ് ?

Aകുറുക്ക്

Bകൊഴുകൊട്ട

Cപയറും പപ്പടവും

Dനെയ്യ്

Answer:

C. പയറും പപ്പടവും


Related Questions:

ആയുര്‍ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ബാലാരിഷ്ടതകൾ മാറാനുമായി നടത്തുന്ന ഹോമം ഏതാണ് ?
പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ട ഏതു ദേവൻ ആണ് ?
ശക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ?
താഴെ പറയുന്നതിൽ ത്രിവിധ ഭസ്മം അല്ലാത്തത് ഏതാണ് ?
കൊടിമരത്തിന് ഉപയോഗിക്കുന്ന ശില ഏതാണ് ?