App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയുടെ തത്വങ്ങളിൽ പെടാത്ത പ്രസ്താവന ഏത് ?

Aവളരെ പെട്ടെന്നും ശാന്തതയോടും കൂടി പ്രവർത്തിക്കുക

Bവളരെ പതുക്കെയും ശാന്തതയോടും കൂടി പ്രവർത്തിക്കുക

Cഅത്യാഹിതമുണ്ടായ വ്യക്തിയോടൊപ്പം നില്ക്കുക

Dഅത്യാഹിതമുണ്ടായ വ്യക്തിയെ ധ്യതിയിലും സങ്കടത്തോടും കൈകാര്യം ചെയ്യരുത്

Answer:

B. വളരെ പതുക്കെയും ശാന്തതയോടും കൂടി പ്രവർത്തിക്കുക


Related Questions:

അസ്ഥിയുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം?
കയ്യിൽ എത്ര കാർപസ് അസ്ഥികളുണ്ട്?
2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
The first aid, ambulance and nursing wing of the Indian red cross society is :
റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര്?