Challenger App

No.1 PSC Learning App

1M+ Downloads
ബനിഹാൽ ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Aസിക്കിം - ടിബറ്റ്

Bലാസാ - ശ്രീനഗർ

Cജമ്മു - ശ്രീനഗർ

Dസിക്കിം - ടിബറ്റ്

Answer:

C. ജമ്മു - ശ്രീനഗർ


Related Questions:

മാനസസരോവരിലേക്കുള്ള തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന പാത ഏതു ചുരത്തില്‍ സ്ഥിതി ചെയ്യുന്നു ?
1962 ൽ നാഥുല ചുരം ആദ്യമായി അടക്കാനുണ്ടായ കാരണം ?
ബോർ ഘട് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?
ഹിമാചൽ പ്രദേശിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം ഏതാണ്?
Which of the following passes connects Srinagar and Kargil?