Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്നും 500 m ഉയരത്തിലായി 5 kg മാസ്സുള്ള ഒരു കല്ലും 50 kg മാസുള്ള മറ്റൊരു കല്ലും ഒരേ സമയം താഴോട്ട് നിർബാധം പതിക്കാൻ അനുവദിച്ചാൽ ഏതാണ് ആദ്യം താഴെ എത്തുക ?

A5 kg

B50 kg

Cരണ്ടും ഒരേസമയം പതിക്കും

Dഇവയൊന്നുമല്ല

Answer:

C. രണ്ടും ഒരേസമയം പതിക്കും

Read Explanation:

  • വസ്തുവിന്റെ ഭാരം മുഴുവൻ ത്വരണമുണ്ടാക്കാനായി ഉപയോഗിക്കുന്നു . അഥവാ ഗുരുത്വാകർഷണ ത്വരണം വസ്തുവിന്റെ മാസ്സിനെ ആശ്രയിക്കുന്നില്ല


Related Questions:

1kg മാസ്സ് ഉള്ള ഒരു ഇരുമ്പ്കട്ട കെട്ടിടത്തിനു മുകളിൽ നിന്ന് 2s കൊണ്ട് നിർബാധം താഴേക്കു പതിക്കുന്നു എങ്കിൽ കെട്ടിടത്തിന്റെ ഉയരം എത്ര? (ഭൂഗുരുത്വത്വരണം 10 m/s2 ആയി എടുക്കുക)
ഒരു കാന്തം ഇരുമ്പിന്റെ കഷണത്തിൽ പ്രയോഗിക്കുന്ന കാന്തികബലം ഒരു സമ്പർക്കരഹിത ബലമാണ്. ഈ ബലം ഏത് ശക്തിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു?
ഗ്രാവിറ്റി മൂലമുള്ള ത്വരണം കണ്ടെത്തിയത് ആര്?
ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ചത് ആരാണ് ?
കെപ്ളറുടെ മൂന്നാം നിയമം (സമയപരിധി നിയമം) പ്രസ്താവിക്കുന്നത്?