Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിലൂടെ മാഗ്മ പുറത്തേക്ക് വരുന്ന പ്രക്രീയയെ എന്തു വിളിക്കുന്നു?

Aഭൂകമ്പം

Bമണ്ണിടിച്ചിൽ

Cസമുദ്രനിരപ്പ് ഉയരുന്നത്

Dഅഗ്നിപർവത സ്ഫോടനം

Answer:

D. അഗ്നിപർവത സ്ഫോടനം

Read Explanation:

  • ഭൂമിയുടെ ഉള്ളറയിലെ മാഗ്മ സമ്മർദ്ദം കാരണം ഒരു വെന്റിലൂടെ പുറത്തേക്ക് വന്ന് ലാവ ആയി ഒഴുകുന്ന പ്രകൃതി പ്രതിഭാസമാണ് അഗ്നിപർവത സ്ഫോടനം.


Related Questions:

'കവചം' പദ്ധതിക്ക് കീഴിൽ ദുരന്ത സാധ്യത നിരീക്ഷിക്കുന്നത് ഏത് ഘടകം അടിസ്ഥാനമാക്കിയാണ്?
ഭൂകമ്പം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിന് പറയുന്ന പേരെന്താണ്?
ഭൂദ്രവ്യയശോഷണത്തിന്റെ പ്രധാന കാരണം ഏത്?
ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങളും അതുമായി ബന്ധപ്പെട്ട ദ്വീപസമൂഹങ്ങളും കാണപ്പെടുന്ന രാജ്യം?
അഗ്നിപർവത സ്ഫോടന സമയത്ത് പുറത്തുവരുന്ന വാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത്?