Challenger App

No.1 PSC Learning App

1M+ Downloads

റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സുപ്രീം കോടതിക്ക് മാത്രമേ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ
  2. ഹൈക്കോടതിക്കും സുപ്രീംകോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം
  3. പ്രധാനമായും അഞ്ച് റിട്ടാണുള്ളത്

    Aഇവയൊന്നുമല്ല

    B1, 3 ശരി

    C2, 3 ശരി

    D3 മാത്രം ശരി

    Answer:

    C. 2, 3 ശരി

    Read Explanation:

    • ഹൈക്കോടതിക്കും സുപ്രീംകോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം
    • പ്രധാനമായും അഞ്ച് റിട്ടാണുള്ളത്
    • ഹേബിയസ് കോർപ്പസ്, മാൻഡമസ്, പ്രൊഹിബിഷൻ, സെർഷ്യോററി, ക്വോ-വാറന്റോ എന്നിവയാണ് അഞ്ചെണ്ണം
    • സുപ്രീം കോടതിക്ക് റിട്ടു പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്ന ആർട്ടിക്കിൾ - 32

    Related Questions:

    താഴെ പറയുന്നതിൽ സുപ്രീം കോടതിയുടെ അധികാരത്തിൽ പെടുന്നത് ഏത് ?
    What is the salary of the Chief Justice of India?
    മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന അനുഛേദം ഏത് ?
    The Protector of the rights of citizens in a democracy:
    Article 29 of the Constitution of India grants which of the following rights?