Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിന് ആദ്യത്തെ സങ്കരയിനം തെങ്ങിന്‍തൈ (ടിxഡി) സംഭാവന ചെയ്ത ഗവേഷണ കേന്ദ്രം ?

Aപിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം

Bതിരുവല്ല കാര്‍ഷിക ഗവേഷണ കേന്ദ്രം

Cമണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രം

Dആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം

Answer:

A. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം

Read Explanation:

  • ലോകത്തിന് ആദ്യത്തെ സങ്കരയിനം തെങ്ങിന്‍തൈ (ടിxഡി) സംഭാവന ചെയ്ത ഗവേഷണ കേന്ദ്രം - പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം

 


Related Questions:

കേരളത്തിലെ പ്രധാന നെല്ല് ഗവേഷണ കേന്ദ്രം :
' ചാവക്കാട് കുള്ളൻ ' ഏത് വിളയുടെ സങ്കര ഇനമാണ് ?
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ ജില്ല ഏത്?
20ാമത് ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം കേരളത്തിൽ എത്ര കന്ന് കാലികളാണുള്ളത് ?