Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം 2005 പ്രകാരം താഴെപ്പറയുന്നവയിൽ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലുകൾ നിന്നും ഒഴിവാക്കിയിരിക്കുന്നത് ?

Aസർക്കുലറുകൾ

Bകോൺട്രാക്ട്കൾ

Cഅന്വേഷണ പ്രക്രിയയെ തടസപെടുത്തുന്ന വിവരങ്ങൾ

Dലോഗ് ബുക്കുകൾ

Answer:

C. അന്വേഷണ പ്രക്രിയയെ തടസപെടുത്തുന്ന വിവരങ്ങൾ

Read Explanation:

  • വിവരാവകാശ നിയമം, 2005 പ്രകാരം ഒരു അപേക്ഷകൻ അടയ്ക്കേണ്ട ഫീസ് അപേക്ഷാഫോമിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം 10 രൂപയാണ്. എന്നാൽ സംസ്‌ഥാന സർക്കാരുകൾക്ക് ഫീസ് നിരക്കുകൾ പുതുക്കിനിശ്ചയിക്കാവുന്നതാണ്.
  • വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുന്ന വിവരം, വ്യക്തിയുടെ ജീവനെയും സ്വത്തിനെയും സംബന്ധിച്ചുള്ളതാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണം.
  •  
  • അന്വേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന വിവരങ്ങൾ വിവരാവകാശ  നിയമം 2005 പ്രകാരം ഒഴിവാക്കപ്പെട്ട വിവരങ്ങളിൽ ഉൾപ്പെടുന്നു

Related Questions:

ഐ ടി നിയമം നടപ്പിലായ വർഷം ?
NDPS ആക്റ്റ് 1985ലെ സെക്ഷൻ 25ൽ പ്രതിപാദിക്കുന്നത് ?

താഴെ പറയുന്നതിൽ റെഗുലേറ്റിംഗ് ആക്ട് 1773 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ  ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു
  2. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നത് തടഞ്ഞു 
  3. കൊൽക്കത്ത സുപ്രീം കോടതി സ്ഥാപിച്ചു 
    Legal Metrology Act 2009 ലെ ഏത് സെക്ഷൻ പ്രകാരം ആണ് Legal Metrology (Packaged Commodities) Rules, 2011നിലവിൽ വന്നത്?
    കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ നിലവിലെ ചെയർമാൻ?