Challenger App

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമത്തിൻ്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരി യായത് കണ്ടെത്തുക.

  1. അഴിമതി നിയന്ത്രിക്കുന്നതിന്.
  2. ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്തബോധമുണ്ടാക്കുന്നതിന്.
  3. ഗവൺമെന്റിന്റെ്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന്

    Aഎല്ലാം ശരി

    B2 മാത്രം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    വിവരാവകാശ നിയമത്തിന്റെ ലക്ഷ്യങ്ങൾ

    1. സർക്കാരിനെ ചോദ്യം ചെയ്യാൻ പൗരന്മാരെ പ്രാപ്തരാക്കുക.

    2. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നിയമം.

    3. ഗവൺമെന്റിലെ അഴിമതി തടയുന്നതിനും ജനങ്ങൾക്ക് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനും ഈ നിയമം സഹായിക്കുന്നു.

    4. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ആവശ്യമായ ജാഗ്രത പാലിക്കുന്ന, മെച്ചപ്പെട്ട വിവരമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം


    Related Questions:

    Who appoints the Chairman and Members of the Finance Commission?

    ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ആക്ടിംഗ് ചെയർപേർസൺ ആരാണ് ?

    2005-ലെ വിവരാവകാശ നിയമപ്രകാരം കേരള വനിതാ കമ്മിഷനിലെ അപ്പലേറ്റ് അതോറിറ്റി താഴെ പറയുന്നവരിൽ ആരാണ് ?

    വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകളിൽ ശരിയായവ ഏത് ?

    1. വിവരാവകാശ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് രാജസ്ഥാനിലാണ്.
    2. മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ് നേതൃത്വം നല്കിയത് .
    3. 2005 ഒക്ടോബർ 12 ന് നിലവിൽ വന്നു .
      In which year Competition Commission of India was established?