App Logo

No.1 PSC Learning App

1M+ Downloads
ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന കേരളാ പോലീസ് ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 122

Bസെക്ഷൻ 121

Cസെക്ഷൻ 120

Dസെക്ഷൻ 123

Answer:

C. സെക്ഷൻ 120

Read Explanation:

  • സെക്ഷൻ 120 - ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷ[penalty for causing nuisance and violation of public order ]

  • ശിക്ഷ - ഒരു വർഷം വരെയാകാവുന്ന തടവോ 5,000 രൂപവരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.


Related Questions:

താഴെ കൊടുത്ത പോലീസ് പദവികളിൽ ആരോഹണ ക്രമത്തിലുള്ളത് തിരഞ്ഞെടുക്കുക.

a) സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

b) സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

C) സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

d) സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

ബ്യൂറോ ഓഫ് മിസ്സിംഗ് പേഴ്സൺസ് പ്രധാനമായും ഏത് വിഷയവുമായി ബന്ധപ്പെട്ടാണ്?
കേരള പോലീസ് ആക്ട് സെക്ഷൻ 21ൽ എന്തിനെ കുറിച്ച് പരാമർശിക്കുന്നു?
ഒരു കുറ്റം നടന്നുവെന്ന് ഇരയായ സ്ത്രീ പരാതിപ്പെടുകയാണെങ്കിൽ കുറ്റകൃത്യം തടയാനോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനോ നടപടി സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ കേരളാ പോലീസ് ആക്ട് സെക്ഷൻ 119 പ്രകാരം അടക്കേണ്ട പിഴ എത്ര ?
കേരള പോലീസ് ആക്ടിന്റെ സെക്ഷൻ 21 ൽ പറഞ്ഞിട്ടുള്ള സർക്കാരിന് ആവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി രൂപീകരിക്കാവുന്ന യൂണിറ്റുകളിൽ പെടുന്നത് ഏതൊക്കെയാണ് ?